channel

മകളെയും കൊണ്ട് ആശുപത്രിയില്‍ പോകുകയായിരുന്നു; അപ്പോഴാണ് ദമ്പതികള്‍ കടലില്‍ മുങ്ങി താഴുന്നത് കണ്ടത്; പിന്നെ ഒന്നും നോക്കിയില്ല കടലില്‍ എടുത്ത് ചാടി; കടലില്‍ തിരയില്‍പൊട്ടുപോയ ദമ്പതികള്‍ക്ക് സംഭവിച്ചത്; രക്ഷകനായി ടോജിന്‍

ചില ആളുകള്‍ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്ന് വരുന്നത് രക്ഷകരായിട്ടായിരിക്കും. മുന്‍പ് ഒരു പരിചയം ഇല്ലാതെ ഇരുന്നിട്ടും ഒരാളുടെ മരണം മുന്നില്‍ കണ്ട് രക്ഷിക്കുന്നവര്‍ ശരിക്കും...